ജോലിചെയ്യാതെ പത്തുവർഷമായി ശമ്പളം വാങ്ങിയ നഴ്‌സിന് തടവും ശിക്ഷയും

  • 05/11/2024

 


കുവൈത്ത് സിറ്റി: ജോലി തുടങ്ങാതെ പത്തുവർഷമായി ശമ്പളം വാങ്ങിയ കുവൈത്തി നഴ്‌സിന് ക്രിമിനൽ കോടതി അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമേ, കോടതി 110,000 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. പത്ത് വർഷത്തിനിടെ നഴ്സിന് അന്യായമായി ലഭിച്ച തുകയുടെ ഇരട്ടിയാണ് ഈ തുക.

Related News