സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

  • 09/11/2024


കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 16 വരെ ഇത് തുടരും. ഇത് മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിൽ തീയതികൾ അറിയിച്ച് കൊണ്ട് വൈദ്യുതി മുടക്കത്തിന് കാരണമാകും. 

മെയിൻ്റനൻസ് ഷെഡ്യൂൾ വിവരങ്ങൾ ഇങ്ങനെ

Related News