റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; അഭിഭാഷകന് 10 വർഷത്തെ തടവ്, വിധി ശരിവെച്ച് ക്രിമിനൽ കോടതി

  • 15/11/2024


കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പിനും പൗരന്മാരിൽ നിന്ന് നിയമവിരുദ്ധമായി മൂന്ന് മില്യൺ ദിനാർ പിടിച്ചെടുത്തതിനും ഹാജരാകാതിരുന്ന അഭിഭാഷകന് 10 വർഷത്തെ തടവ് ശിക്ഷ ശരിവെച്ച് ക്രിമിനൽ കോടതി. രാജ്യത്തിനകത്ത് നിലവിലില്ലാത്ത അപ്പാർട്ടുമെൻ്റുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ഇൻ്റർപോൾ വഴി വിദേശത്ത് നിന്ന് കൈമാറിയതിനെ തുടർന്നാണ് വിധി.

Related News