1,535 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ തീരുമാനം

  • 15/11/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി യോ​ഗം ചേർന്നു. 1,535 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തീരുമാനം മന്ത്രിസഭയിൽ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News