ഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തം

  • 03/12/2024


കുവൈത്ത് സിറ്റി: ഷദ്ദാദിയ സർവകലാശാലയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലബോറട്ടറിയിൽ തീപിടുത്തം. ഷദ്ദാദിയ സെൻ്റർ ഫോർ ഹാസാർഡസ് മെറ്റീരിയൽസ് ഫയർ ബ്രിഗേഡ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാര്യമായ പരിക്കുകളും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related News