അഹമ്മദി ഗവർണറേറ്റിൽ പരിശോധന; 25 സ്ഥാപനങ്ങൾ പൂട്ടിച്ച് ഫയ‌ർഫോഴ്സ്

  • 16/01/2025


കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യാവസായിക സൗകര്യങ്ങളും വെയർഹൗസുകളും കണ്ടെത്താൻ ജനറൽ ഫയർഫോഴ്‌സ് ക്യാമ്പയിൻ നടത്തിയ ലൈസൻസുകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിന് 25 കടകളും സൗകര്യങ്ങളും വെയർഹൗസുകളും അടച്ചുപൂട്ടിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ നീക്കം ചെയ്യണമെന്ന് മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് കർശന നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Related News