സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

  • 18/01/2025


കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം അൽ സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അഗ്നിശമന ഉടനെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ധപ്പെട്ട അതോറിറ്റികൾ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Related News