ഡാൻസ് കളിക്കു, സമ്മാനങ്ങൾ നേടൂ; ഗ്രാൻഡ് ഹൈപ്പർ കുട്ടികൾക്കായി ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു

  • 21/01/2025


കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർ കുട്ടികൾക്കായി ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു, പ്രവാസി കുരുന്നുകളിലെ കലാ വാസനകളെ കൂടുതൽ സർഗ്ഗാത്മകമാക്കി ഉയര്‍ത്തുവാനും, അവതരിപ്പിക്കുവാനും നടത്തുന്ന ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ ക്രമീകരിച്ചിട്ടുള്ളത്, ജനുവരി 24-ന് മംഗാഫിലെ ഗ്രാൻഡ് ഹൈപ്പറിൽ നടക്കുന്ന കിഡ്‌സ് ഡാൻസ് മത്സരം 2025-ൽ പങ്കെടുക്കാൻ രജിസ്റ്ററിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://qrs.ly/7qggq9b ⏰ സമയം: വൈകുന്നേരം 6:00 മുതൽ✨.

Related News