കുവൈറ്റിൽ വാട്ടർ ഗണ്ണുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു

  • 06/02/2025


കുവൈറ്റ് സിറ്റി : ഓരോ വർഷവും ഡിസംബർ മുതൽ മാർച്ച് വരെ കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം വാട്ടർ പിസ്റ്റളുകളുടെയും വെള്ളം നിറക്കുന്ന ബലൂണുകളുടെയും വിൽപ്പനയും വിതരണവും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും ജലവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

Related News