ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

  • 07/02/2025


കുവൈത്ത് സിറ്റി: ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരൻ്റേതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോ​ഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ് ഗാർഡ് ആണ് ജാബർ പാലത്തിനടിയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തത്,

Related News