തൃശ്ശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 07/02/2025

കുവൈറ്റ് സിറ്റി : തൃശ്ശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു,  തൃശൂർ  ജില്ലയിൽ തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത്‌ വീട്ടിൽ വേലൂർ തലക്കോട്ടുകര  സിദ്ദീഖ് സിദ്ധിഖ് (59) കുവൈറ്റിലെ താമസസ്ഥലത്തു വെച്ചു മരണപെട്ടു. അസുഖ ബാധയെ തുടർന്ന് തുടർ ചികിത്സക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനി രിക്കെയാണ് മരണം. കുവൈത്തിൽ ഒരു ഫുഡ് ഡിസ്പോസിബിൾ കമ്പനിയിലായിരുന്നു ജോലി.  കുറെ വര്ഷം ഒമാനിലും, തുടർന്ന് കുവൈറ്റിലുമായിരുന്നു. കുവൈത്തിൽ കലയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News