മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് സർവേ ടീം ഇന്ത്യൻ എംബസി സന്ദർശിച്ചു!!

  • 16/02/2025

കുവൈറ്റ് സിറ്റി: മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്, കോവിഡ് സർവേയുടെ ഭാഗമായി ഇന്ത്യൻ എംബസി സന്ദർശിച്ചു. പി. എ. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുളക്, ദവീന്ദർ പഞ്ച് (സെക്കന്റ് സെക്രട്ടറി) എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സർവേയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടീം ലീഡർ അക്വിഫ്ലാൽ കെ.എം (നഴ്സിംഗ് സുപ്രണ്ടന്റ്) വിശദീകരിച്ചു.

കൂടിക്കാഴ്ചയിൽ മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഇമ്തിയാസ് അഹമ്മദ്, ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയമ്മ, പി. എ. ജിൻസ് അജു, ഇൻഷുറൻസ് മാനേജർ അജയ്കുമാർ വിശ്വനാഥൻ, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിം, മാർക്കറ്റിംഗ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related News