കുവൈത്തിൽ ഈ വര്ഷം ശൈത്യകാലം നേരത്തെ; കൊടും തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ

  • 12/07/2025

 


കുവൈറ്റ് സിറ്റി : കുവൈത്തിൽ ഈ വര്ഷം ശൈത്യകാലം നേരത്തെ എത്തുമെന്നും തണുപ്പ് കഠിനമാകുമെന്നും ജ്യോതിശാസ്ത്രജ്ഞൻ ബദർ അൽ-ഒമൈറ പറഞ്ഞു. തുടർച്ചയായ വരൾച്ചയും വടക്കുപടിഞ്ഞാറൻ കാറ്റും കാരണം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

Related News