ഗർഷോം അവാർഡ് ജേതാവ് സജീവ് നാരായണന് അനുമോദനം നൽകി.

  • 16/12/2025



കുവൈറ്റ് സിറ്റി : അണിയറ ഇടപ്പള്ളി ആർട്സ് ഗർഷോം അവാർഡ് ജേതാവ് സജീവ് നാരായണന് അനുമോദനം നൽകി. അനുമോദന ചടങ് ഇടപ്പള്ളി ആർട്സ് അജയഘോഷ് ഉദ്ഘടനം ചെയ്തു. യാത്രകൾ അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നാടകത്തിന്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Related News