കുവൈറ്റില്‍ സബാ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നേഴ്സ് മരണപ്പെട്ടു.

  • 26/10/2020

കുവൈറ്റ് സിറ്റി :  കുവൈറ്റില്‍ സബാ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നേഴ്സ് മരണപ്പെട്ടു, കുവൈറ്റില്‍ സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനി മറിയാമ്മ ഉമ്മൻ (50) ഇന്ന് രാവിലെയാണ്  മരണപ്പെട്ടത്,  കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടിൽ എബ്രഹാം വർഗീസിൻറെ ഭാര്യയാണ് മറിയാമ്മ ഉമ്മൻ. സംസ്‌ക്കാരം പിന്നീട് റാന്നി ക്രിസ്‌റ്റോസ് മാര്‍തോമ പള്ളിയില്‍ നടക്കും. 
 

Related News