മലയാളി യുവാവിനെ താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  • 12/10/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻ തറയിൽ  രാജേഷ്‌ രഘു (43)വിനെ  ആണു ഇന്ന് കാലത്ത്‌ മംഗഫിലെ താമസ സ്ഥലത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.KRH  കമ്പനിയിലെ ജീവനക്കാരനാണ് . ഭാര്യ: തുഷാര. മക്കൾ : അഗ്നേയ്‌, അദ്വൈത്‌. മൃത ദേഹം ഫോറൻസിക്‌ നടപടികൾക്കായി കൊണ്ടു പോയി.

Related News