ഉത്സവ് 2K26 2026 ജനുവരി 16 ന്

  • 06/12/2025


കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ഈവൻ്റ് കമ്പനിയായ ഓസ്കാർ മീഡിയ കുവൈത്ത് മലയാളികൾക്കായി ഉത്സവ് 2K26 എന്ന പേരിൽ മെഗാ മ്യൂസിക്കൽ ഇവൻ്റ് സംഘടിപ്പിക്കുന്നു. മലയാളത്തിൽ ഹരമായി മാറിയ രണ്ട് മ്യുസികൽ ബാൻ്റുകളായ ഗൗരിലക്ഷി ലൈവ് ഉം, മസാലകോഫി ബാൻ്റും ആദ്യമായി ഒരേ വേദിയിൽ അണിനിരക്കുന്നു. മുപ്പതിൽപരം ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന പരിപാടിക്ക് അവതാരകരായി പ്രശസ്ത അവതാരകരായ കല്ലുവും, മാത്തനും എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിന് മാറ്റ് കുട്ടുന്നു.
ജനുവരി 16 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 5 മണി മുതൽ ഈവൻ്റെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94439091.

Related News