കുവൈറ്റിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ

  • 10/12/2020

കുവൈറ്റിൽ ഈജിപ്ഷ്യൻ സ്വദേശിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.  കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അറബ് വംശജനെ  അബു ഹലീഫ പോലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരാണ് പ്രതിയെ പിടികൂടി പെട്രോളിങ് നടത്തുന്ന പോലീസിന് കൈമാറിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

Related News