ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 92071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1136 മരണം.

  • 14/09/2020

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 40425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1136 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 4846427 പേർക്കാണ്. 3780107 പേർ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 79722 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്.

Related News