ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 97894 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1132 മരണം.

  • 17/09/2020

ന്യൂഡൽഹി :  ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 97894  പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1132  പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5118253 ആയി . 4025079 പേർ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 83198 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്. 

Related News