പുതുവർഷത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രാദേശിക ബാങ്കുകള്‍ അവധി പ്രഖ്യാപിച്ചു

  • 30/12/2020


പുതുവർഷത്തോടനുബന്ധിച്ച്   കുവൈറ്റിലെ പ്രാദേശിക ബാങ്കുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു.   ജനുവരി 3  ഞായറാഴ്ചയാണ്  അവധി പ്രഖ്യാപിച്ചത്. ഒരു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മുതല്‍ ബാങ്കുകൾ പ്രവര്‍ത്തിക്കും.

Related News