സമാധാനത്തിന്റെയും സുരക്ഷയുടെയും പുതുവർഷം ആകട്ടെ.. പുതുവത്സരാശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 01/01/2021


 പുതുവത്സരാശംസകൾ നേർന്ന്  കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. സുസ്ഥിരതയുടെയും സുരക്ഷയുടെയും പുതുവത്സരം ആകട്ടെ എന്ന് അമീർ പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി. സഹോദര രാജ്യങ്ങളുമായി ഇനിയും കൂടുതൽ ബന്ധം സ്ഥാപിക്കുമെന്നും എല്ലാവർക്കും നല്ലത് വരട്ടെയെന്നും അമീർ പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Related News