കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ തീപിടുത്തം

  • 03/01/2021

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ഏരിയയിലെ ഒരു ഓഫീസിൽ ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളും ബന്ധപ്പെട്ട അതോറിറ്റിയിലെ ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചതായും, സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ അറിയിച്ചു.

Related News