കുവൈറ്റിൽ ഇന്ത്യക്കാരൻ തൂങ്ങിമരിച്ചു

  • 04/01/2021



 കുവൈറ്റ് സിറ്റി:  ഫർവാനിയ ഏരിയയിൽ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ഫർവാനിയയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന്  വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News