പുതുവർഷദിനത്തിൽ കുവൈറ്റിൽ തീപിടുത്തം

  • 04/01/2021



 കുവൈറ്റ് സിറ്റി: പുതുവർഷദിനത്തിൽ ഖൈത്താൻ ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related News