കുവൈറ്റിൽ പ്രവാസിയെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി

  • 04/01/2021

കുവൈറ്റ് സിറ്റി: ഈജിപ്തുകാരനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കാറിൽ വന്ന്  അഞ്ച് പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചതായി പ്രവാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഖൈറാവാനിലാണ് സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വിശദാംശങ്ങൾ പോലീസിന്  കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News