ഇന്ത്യൻ എംബസി മറൈൻ ബിസിനസ് വെർച്വൽ മീറ്റ് സംഘടിപ്പിച്ചു

  • 06/01/2021

 കുവൈത്തിലെ ഇന്ത്യൻ എംബസിയും മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) കൊച്ചിനും ചേർന്ന് ഇന്ത്യൻ മറൈൻ  ഉൽപ്പന്നങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വെർച്വൽ മീറ്റ് (Buyer Seller Meet) സംഘടിപ്പിച്ചു. കുവൈറ്റിൽ നിന്നും ഇന്ത്യയിൽ നിന്നും ഏകദേശം നൂറിലധികം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. പിഎഎഫ്എൻ ഡയറക്ടർ റീം അല്‍ ഫുലാജി ദൈ അധ്യക്ഷത വഹിച്ചു.

Related News