കുവൈറ്റിലെ ഐസ് ഫാക്ടറിയില്‍ അമോണിയ ചോർച്ച; കടകള്‍ അടച്ചുപൂട്ടി

  • 10/01/2021



 കുവൈറ്റിലെ ശുവൈഖ് ഏരിയയിൽ  ഐസ് ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ചയുണ്ടായതായി അധികൃതർ അറിയിച്ചു.  റോഡിന് ചുറ്റും അമോണിയ ചോർച്ച ഉണ്ടായതിനെ തുടർന്ന് ഏരിയകളിലെ  കടകള്‍ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. കുവൈറ്റ് കെഎഫ്സിഡിയാണ് അമോണിയ ചോർച്ച തടയാനുളള പരിശ്രമങ്ങൾ നടത്തുന്നത്. അമേണിയ ചോർച്ച കാരണം ഫാക്ടറിയുടെ ചുറ്റുമുള്ള റോഡുകളും കടകളും അടച്ചിട്ടുണ്ട്. സംഭവത്തിൽ ആർകകും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. 

Related News