കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി; വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

  • 10/01/2021

കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി; വിവരങ്ങൾ പുറത്തുവിട്ടു അധികൃതർ

കുവൈറ്റ് സിറ്റി;  ഡിസംബർ 31ന് മംഗഫ് ഏരിയയിലെ അപ്പാർട്ട്മെന്റ് ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി. ഉമ  മ​ഗലിംഗം എന്ന യുവതിയാണ് ജനുവരി ആറിന് മരിച്ചത്. തീപിടുത്തത്തിൽ പൊള്ളലേറ്റ യുവതിയെ അദാൻ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. യുവതിക്ക് 37 വയസ്സായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശി ആണെന്നും അധികൃതർ അറിയിച്ചു.

Related News