കുവൈറ്റിൽ അനധികൃതമായി ഡ്രോണുകൾ പറത്തരുതെന്ന് നിർദ്ദേശം

  • 12/01/2021

റിമോട്ട് കൺട്രോൾ ഡ്രോണുകളും ഗ്ലൈഡറുകളും പറത്തുന്നവർക്ക്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മറ്റ് യോഗ്യതയുള്ള അധികാരികളുടെ അനുമതിയില്ലാതെ പരിശീലനം നടത്താൻ കഴിയില്ലെന്ന് സൈനിക ഡിപ്പാർട്മെന്റ്  അറിയിച്ചു. നിയമപരമായ നടപടികൾ ഒഴിവാക്കാൻ നാവിഗേഷൻ സുരക്ഷാ നടപടികൾ പാലിക്കണം, നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

Related News