ക്രൗണ്‍ പ്രിന്‍സ് കപ്പ് സ്വന്തമാക്കി കുവൈറ്റ് ക്ലബ്‌

  • 13/01/2021

കുവൈറ്റ് സിറ്റി: 28മത് ക്രൗണ്‍ പ്രിന്‍സ് കപ്പ് സ്വന്തമാക്കി കുവൈറ്റ് സ്‌പോര്‍ട്ടിംഗ് ക്ലബ്.കുവൈറ്റിലെ ജാബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളായ ഖാദിസിയയെ  പരാജയപ്പെടുത്തിയാണ് കുവൈത്ത് ക്ലബ്ബ് കിരീടം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കുവൈറ്റ് ക്ലബ്ബിന്റെ വിജയം. ഫൈനലിന്റെ ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും കിരീടാവകാശി ശൈഖ് - മിശ്അൽ അൽ അഹ്മദ് അസ്സബാഹിനെ യും പ്രതിനിധാനം ചെയ്ത് സ്പോർട്സ്, വാ ർത്താവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി പങ്കെടുത്തിരുന്നു.

Related News