കുവൈറ്റിൽ മയക്കുമരുന്നുമായി അഭിഭാഷകൻ അറസ്റ്റിൽ

  • 13/01/2021




 കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിന് അഭിഭാഷകൻ അറസ്റ്റിൽ .  കൗൺസിലർ മുഹമ്മദ് അൽ സനിയയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി പ്രതിയെ ജയിലിലടക്കാൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശം വച്ച കേസിൽ അഭിഭാഷകനും സെക്രട്ടറിയുമായിരുന്നു അറസ്റ്റിലായിരുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കോടതിയിൽ അഭിഭാഷകൻ വാദിച്ചു. തന്റെ കാറിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾ തന്റെ സെക്രട്ടറിയുടെതാണെന്നും അദ്ദേഹം പറഞ്ഞു.

Related News