കുവൈത്തിൽ ഇന്നുമുതൽ വാഹനങ്ങൾക്കായി സ്റ്റിക്കർ നമ്പർപ്ലേറ്റുകൾ.

  • 14/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്നുമുതൽ വാഹനങ്ങൾക്കായി സ്റ്റിക്കർ നമ്പർപ്ലേറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമാകും.  ഫ്രണ്ട് ക്രാഷ് ബാരിയറിലെ മെറ്റൽ ബേസ്  ഇല്ലാത്ത വാഹനങ്ങൾക്കാണ് ഇത്തരത്തിലുള്ള പുതിയ സ്റ്റിക്കർ ടൈപ്പ് നമ്പർ പ്ലേറ്റുകൾ നൽകുന്നത് , ആവശ്യക്കാർക്ക്  ഇന്നുമുതൽ ഇതിനായി അപേക്ഷിക്കാമെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുല്ല അബു അൽ ഹസ്സൻ അറിയിച്ചു. 

Related News