ഇന്ത്യ - കുവൈറ്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു; ഇന്ത്യൻ അംബാസിഡറും കുവൈറ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും ചർച്ച നടത്തി

  • 14/01/2021

കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് കുവൈറ്റിന്റെ    കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഖൊലൂദ് ഖോദെയർ അൽ-ഷഹാബുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ,  കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ മേഖലകളിലുള്ള സഹകരണം, ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.

Related News