കുവൈത്തിന് അഭിമാനനേട്ടം; യുഎഇ സൈക്ലിംഗ് റൈസിംഗ് ഖാലിദ് അൽ ഖലീഫയ്ക്ക് ഒന്നാം സ്ഥാനം

  • 15/01/2021

അഭിമാന നേട്ടം സ്വന്തമാക്കി കുവൈറ്റുകാരൻ ഖാലിദ് അൽ ഖലീഫ. യുഎഇയിൽ വെച്ച് നടന്ന സൈക്ലിംഗ് റൈസിംഗിൽ കുവൈറ്റ് ദേശീയ സൈക്ലിംഗ് ടീം മത്സരാർത്ഥി  ഖാലിദ് അൽ ഖലീഫയ്ക്ക് ഒന്നാം സ്ഥാനം. കുവൈത്തിനെ പ്രതിനിധീകരിച്ച 80 കിലോമീറ്റർ സൈക്ലിംഗ് റൈസിംഗിൽ  ഖാലിദ്  ഒന്നാം സ്ഥാനം നേടിയതായി കുവൈറ്റ് സൈക്ലിംഗ് ഡയറക്ടർ ബോർഡ് ചെയർമാൻ നായൽ  അൽ അവാദി അറിയിച്ചു. നിരവധി പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഈ റൈസിംഗിൽ  കുവൈറ്റുകാരൻ വിജയിച്ചത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related News