ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സാനിറ്ററി വെയർ ഷോപ്പിൽ വൻ തീപിടുത്തം.

  • 16/01/2021

കുവൈറ്റ് സിറ്റി : ഷുവൈഖ് ഇൻഡസ്ട്രിയൽ  ഏരിയയിലെ  സാനിറ്ററി വെയർ ഷോപ്പിൽ  വൻ തീപിടുത്തം. തീയണക്കാനായി ഏഴ് അഗ്നിശമന സേനാ സംഘങ്ങൾ ഇടപെട്ടു.  തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും തീ നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞതായി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. തീ പിടുത്തതിനുള്ള കാരണങ്ങൾ അന്യോഷിച്ചു വരികയാണെന്ന് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Related News