27 വയസ്സുളള പ്രവാസി കുവൈറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ

  • 16/01/2021




27 വയസ്സുളള യുവാവായ ജോർദ്ദാൻ സ്വദേശി കുവൈറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ. അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു യുവതിയാണ് ആഭ്യന്തമന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിനെ അറിയിച്ചത്. സംഭവം റിപ്പോർട്ട് ചെയ്തത് മരണപ്പെട്ടയാളുടെ ഭാര്യയോ, സഹോദരിയോ ആയിരിക്കാമെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തത്  എന്ന കാര്യം സുരക്ഷാ ഉദ്യോ​ഗസ്ഥർ അന്വേഷിച്ച് വരികയാണ്. 

Related News