കുവൈത്തിൽ ഷെയ്ഖ് ജാബർ പാലത്തിന് സമീപം കണ്ടെത്തിയ തിമിംഗലത്തിന്റെ ജഡം എടുത്തു മാറ്റി; വീഡിയോ കാണാം.

  • 16/01/2021

കുവൈറ്റ് : കുവൈത്തിൽ ഷെയ്ഖ് ജാബർ പാലത്തിന് സമീപം 20 അടി വലിപ്പമുള്ള  തിമിംഗലത്തിന്റെ ജഡം കണ്ടെത്തി, ജബേർ ബ്രിഡ്ജിന് സമീപമുള്ള ഹെഷൻ പ്രദേശത്ത്  തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയതായി  കോസ്റ്റ് ഗാർഡ്, മാരിടൈം റെസ്ക്യൂ എന്നിവരിൽനിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്നു  പരിസ്ഥിതി പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ്, ഫിഷ് റിസോഴ്സസ് എന്നിവരുമായി ഏകോപിച്ച്‌  ജഡം കടലിൽനിന്നെടുത്തുമാറ്റി. 

Related News