കുവൈറ്റിൽ പ്രമുഖ നടൻ കോവിഡ് ബാധിച്ചു മരിച്ചു

  • 17/01/2021

കുവൈറ്റിൽ കോവിഡ് ബാധിച്ച് പ്രമുഖ നടനും സംവിധായകനുമായ മിഷാല്‍ അല്‍ ഖലാഫ് മരിച്ചു. 48 വയസ്സായിരുന്നു. ജാബർ ആശുപത്രിയിൽ ഐസിയുവിൽ  കഴിയുന്നതിനിടെ ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്നാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. നിരവധി 
 നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'പ്രാങ്ക് ഷോ’ ആയിരുന്ന ‘സാദോ റിയാക്ഷന്‍' 
എന്നിവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്.

Related News