കുവൈറ്റ് അമീറിന്റെ ഉപദേശകർ രാജിവെച്ചു

  • 17/01/2021

 കുവൈറ്റ് അമീർ ഷെയ്ക്ക് നവാഫ് അൽ ഹമദിന്റെ   ഉപദേശകർ രാജിക്കത്ത് സമർപ്പിച്ചു.  നാലു വർഷത്തെ നിയമന കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് അമീറിന്റെ  ഉപദേശകർ രാജിവെച്ചത്.

Related News