കുവൈറ്റ് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു

  • 18/01/2021

കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെയും കുവൈറ്റ് സർക്കാരിന്റെയും രാജി അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാ സ്വീകരിച്ചു,  ഒപ്പുവെച്ച ഉത്തരവ് പ്രകാരം പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ മന്ത്രിമാർക്ക് അവരുടെ മന്ത്രാലയങ്ങളിൽ “അടിയന്തിര കാര്യങ്ങൾ” നടത്താൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാ നിർദ്ദേശം നൽകി.

Related News