കുവൈത്തിലെ ആദ്യത്തെ റൂമറ്റോളജി വിദഗ്ധനായ ഡോ. അലി അബ്ദുള്ള സാഗീർ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 17/10/2020

കുവൈറ്റ് സിറ്റി :  മുബാറക് ഹോസ്പിറ്റലിലെ റൂമറ്റോളജി കൺസൾട്ടന്റും, ജാബിർ ഹോസ്പിറ്റൽ ഫോർ ആംർഡ്  ഫോഴ്‌സ് ഹോസ്പിറ്റലിലെ വിദഗ്ധനുമായ ഡോ. അലി അബ്ദുള്ള സാഗീർ  കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുവൈത്തിലെ ആദ്യത്തെ റൂമറ്റോളജി വിദഗ്ധരിൽ  ഒരാളായിരുന്നു  ഡോ. അലി അബ്ദുള്ള സാഗീർ . അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് സുലൈബികാട്ട് സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.

Related News