ഇന്ത്യൻ അംബാസിഡർ പ്രൊട്ടക്ടർസ് ഓഫ് എമിഗ്രന്റ്‌സുമായി വെർച്വൽ മീറ്റിംഗ് നടത്തി.

  • 22/02/2021

കുവൈറ്റ് സിറ്റി:  ബംഗളൂരു, ചണ്ഡിഗഡ്‌ , ചെന്നൈ, ദില്ലി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, കൊച്ചി, കൊൽക്കത്ത, മുംബൈ, പട്ന, റായ് ബറേലി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർസ് ഓഫ് എമിഗ്രന്റ്‌സുമായി (POEs) ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  വെർച്വൽ മീറ്റിംഗ് നടത്തി. കുവൈത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി എംബസ്സി ഇറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

Related News