കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് തുടരുന്നു, ഇന്നും 1000 നു മുകളിൽ.

  • 23/02/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1015  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 186004  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 906  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 8  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 8221 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  10859 പേർ  ചികിത്സയിലും, 146 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News