ഇന്ത്യൻ അംബാസിഡർ ഭവന, സേവനകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 24/02/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  ഭവന, സേവനകാര്യ സഹമന്ത്രി ഡോ. അബ്ദുല്ല അബ്ദുൾ സമദ് മറാഫിയുമായി കൂടിക്കാഴ്ച നടത്തി.  പരസ്പരബന്ധം, ഉഭയകക്ഷി ബന്ധം, ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.

Related News