ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ സ്വദേശികളെ അറസ്റ്റ് ചെയ്തു.

  • 24/02/2021

കുവൈറ്റ് സിറ്റി : അനധികൃതമായി കാരാർ കമ്പനിയിൽ രെജിസ്റ്റർ ചെയ്ത്  ജോലിചെയ്യാതെ സർക്കാരിൽനിന്നും ശമ്പളം  വാങ്ങിയ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘമാണ് പിടിയിലായത്.   കമ്പനിയിൽ രജിസ്റ്റർ ചെയ്ത കാലയളവിലുടനീളം പ്രതികൾക്ക് 5,000കെഡി മുതൽ  50,000 വരെ ശമ്പളം ലഭിച്ചിട്ടുണ്ടെന്നും അവരുടെ മൊത്തം ശമ്പളം ഏകദേശം 250,000 കെ.ഡി കൈപ്പറ്റിയെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News