കുവൈത്തിൽ 1019 പേർക്കുകൂടി കോവിഡ് ,971 പേർക്ക് രോഗമുക്തി

  • 25/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1019  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 182024   ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 971  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 9036  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 10938 പേർ  ചികിത്സയിലും, 152  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News