ഒത്തുചേരലുകൾ തടയാൻ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന തുടരുന്നു.

  • 26/02/2021

കുവൈറ്റ് സിറ്റി : സുരക്ഷ നിലനിർത്തുന്നതിനും മന്ത്രിസഭ ഏർപ്പെടുത്തിയ  കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ  ഉറപ്പുവരുത്തുന്നതിനുമായി വാണിജ്യ സമുച്ചയങ്ങളിൽ അഹ്മദി ഗവർണറേറ്റിന്റെ സുരക്ഷാ ഡയറക്ടർ മേജർ ജനറൽ സ്വാലിഹ് മാത്താർ പരിശോധനാ പര്യടനങ്ങൾ നടത്തി.

Related News