കുവൈറ്റി തടവുകാരൻ ജയിലിന് തീയിട്ടു.

  • 27/02/2021

കുവൈറ്റ് സിറ്റി :  സെൻട്രൽ ജയിലിലെ ഒരു കുവൈറ്റി  തടവുകാരൻ തന്റെ സെല്ലിന് തീകൊളുത്തി, സെല്ലിലെ എയർകണ്ടിഷൻ, ബെഡ് , പില്ലോ  എന്നിവക്കാണ് തീയിട്ടത്, സംഭവമറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തുകയും തടവുകാരനെ സെല്ലിൽനിന്നും മാറ്റി , തീയണക്കുയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  സംഭവത്തിൽ തുടരന്യോഷണത്തിനായി കേസ് ഫയൽ ചെയ്തു.

Related News