കുവൈറ്റിൽ വിവിധ മേഖലകളിലുള്ളവർക്ക് വിസമാറ്റത്തിന് അനുമതി മാനവ വിഭവ ശേഷി സമിതി

  • 03/03/2021

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ മേഖലകളിലുള്ളവർക്ക് വിസമാറ്റത്തിന് അനുമതി. വ്യാവസായികം, കാർഷികം, ജം ഇയ്യ മുതലായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഇടയന്മാർക്കുമാണ് വിസാ മാറ്റത്തിന് അനുമതി നൽകിയത്. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതി ഡയറക്ടർ അഹമ്മദ് മൂസ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പ്രകാരമാണ് ഈ വിഭാഗങ്ങൾക്ക് മറ്റ് നിബന്ധനകൾ കൂടാതെ വിസാ മാറ്റത്തിന് അനുമതി നൽകിയത്.

Related News